Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം
- Malayalam Lyrics
- English Lyrics
അൻപേറും യേശുവിൻ ഇമ്പസ്വരം
എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ
അല്ലലേറുമീ മരുയാത്രയതിൽ
നല്ലൊരു സഖിയാം അവനെനിക്ക്
1 ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ
കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ
പാറയെ പിളർന്നു ജലം കൊടുത്തോൻ
ആത്മ ജീവജലം എനിക്കേകിടുന്നു;- അൻ...
2 ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ
ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ
മരുഭൂമിയിൽ മന്നകൊടുത്തവനെ
നിക്കാത്മ ജീവമന്ന ഏകി പോഷി?ിക്കും;- അൻ...
3 സ്വന്തജനത്തെ മരുഭൂമിയിൽ
സന്തതം ജയമായ് നടത്തിയോനെ
വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ
എന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ...
Anperum Yeshuvin Impasvaram
En Thumpamakattiye Njaan Bhagyavan
Allalerume Maruyathrayathil
Nalloru Sakhiyaam Avanenikke
1 Dahathal Njaan Vadi Kuzhanjidumpol
Kodum Chudinal Njanettam Thalarnnidumpol
Paraye Pilarnnu Jalam Koduthon
Aathma Jeevajalam Enikkekidunnu;- an...
2 Kshamangal Anavadhi Vardhikkumpol
Aathma Kshamam Evideyum Perukidumpol
Marubhumiyil Mannakoduthavane
Nikkaathma Jeevamanna Eeki Poshippikkum;- an...
3 Svanthajanathe Marubhoomiyil
Santhatham Jayamay Nadathiyone
Vagdatha Nattil Njanethum Vare
Enne Anudinam Jayamaay Nadathedane;- an...
Anperum Yeshuvin Impasvaram - അൻപേറും യേശുവിൻ ഇമ്പസ്വരം
Reviewed by Christking
on
March 20, 2020
Rating:
No comments: