Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്
- Malayalam Lyrics
- English Lyrics
അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്
ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത്
എ ലെ ലേ... എ ലെ ലേ...
യോശുവായും കൂട്ടുകാരും
ഏഴുകാഹളങ്ങൾ കയ്യിലേന്തിയും
കോട്ട ചുറ്റി നടന്നു ഹേ ഹേ ഹേ
ഏഴു വട്ടം നടന്നു ഹോ ഹോ ഹോ
ഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നു
അഞ്ചപ്പം രണ്ടു മീനും
യേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾ
അയ്യായിരം പേര് ഹേ ഹേ ഹേ
തൃപതരായി തീർന്നു ഹോ ഹോ ഹോ
ബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു
Anjchu Kalleduthuvachu Panjuvanna Davede
Ottyeru Da Kidakkanu Goliyathe
E Le Le... E Le Le...
Yoshuvayum Kuttukarum
Eezhukahalangal Kayyilenthiyum
Kotta Chutti Nadannu He He He
Eezhu Vattam Nadannu Ho Ho Ho
Eezhu Vattam Uthiyappol Kottamathil Thakarnnu
Anjchappam Randu Meenum
Yeshuvazhathiyathu Prarthichappol
Ayyayiram Pere He He He
Thripatharayi Thernnu Ho Ho Ho
Bakkiyappam Panthrandu Kuttakalil Nirachu
Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്
Reviewed by Christking
on
March 20, 2020
Rating:
No comments: