Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ
- Malayalam Lyrics
- English Lyrics
1 അങ്ങേകും ദാനങ്ങളോർത്താൽ
അങ്ങേകും പദവികളോർത്താൽ
അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ
ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
ഹാലേലുയ്യാ ഹാലേലുയ്യാ (4)
2 നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
നിൻ കൃപകൾ മതി ഞങ്ങൾക്ക്
നിൻ പൊൻമുഖം കണ്ടിടുമ്പോൾ
എൻ ദുഖമെല്ലാം മാറിപ്പോകും(2)
ഹാലേലുയ്യാ ഹാലേലുയ്യാ (4)
3 അങ്ങെന്നെ നടത്തുന്നതോർത്താൽ
അങ്ങെന്നെ പുലർത്തുന്നതോർത്താൽ
അങ്ങെന്നെ മാനിക്കുന്നതോർത്താൽ
ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ
ഹാലേലുയ്യാ ഹാലേലുയ്യാ (4)
4 നിൻ സാന്നിധ്യം മതി ഞങ്ങൾക്ക്
നിൻ കൃപകൾ മതി ഞങ്ങൾക്ക്
നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾ
എൻ രോഗമെല്ലാം മാറിപ്പോകും(2)
ഹാലേലുയ്യാ ഹാലേലുയ്യാ (4)
1 Angekum Danangal Orthaal
Angekum Padavikal Orthaal
Angenne Snehikkunnathorthaal
Njan Padum Njaan Vazhthum en Yeshuve
Halleluyah Halleluyah (4)
2 Nin Sannidhyam Mathi Njangalkke
Nin Kripakal Mathi Njangalkke
Nin Ponmukham Kandidumpol
En Dukhamellam Marippokum(2)
Halleluyah Halleluyah (4)
3 Angenne Nadathunnathorthaal
Angenne Pularthunnathorthaal
Angenne Maanikkunnathorthaal
Njaan Padum Njaan Vazhthum en Yeshuve
Halleluyah Halleluyah (4)
4 Nin Saannidhyam Mathi Njangalkke
Nin Kripakal Mathi Njangalkke
Nin Impasvaram Kettidumpol
En Rogamellaam Marippokum(2)
Halleluyah Halleluyah (4)
Angekum Danangal (Nin Sannidhyam) - അങ്ങേകും ദാനങ്ങളോർത്താൽ
Reviewed by Christking
on
March 20, 2020
Rating:
No comments: