Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും
- Malayalam Lyrics
- English Lyrics
അങ്ങേക്കാൾ വേറെ ഒന്നിനെയും
സ്നേഹിക്കില്ല ഞാൻ യേശുവെ (2)
1 അന്ത്യം വരെയും ചിറകിൻ മറവിൽ
എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾ
2 ക്ഷീണിതൻ ആകുമ്പോൾ തോളതിൽ
വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;- അങ്ങേക്കാൾ
Angekkal Vere Onnineyum
Snehikkilla Njan Yeshuve
1 Anthyam Vareyum Chirakin Maravil
Enne Karuthum Guruve;- Angekkal…
2 Kshenithan Aakumpol Tholathil
Vahiche Laaliche Nadathum Appane ;- Angekkal…
Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും
Reviewed by Christking
on
March 20, 2020
Rating:
No comments: