Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ
- Malayalam Lyrics
- English Lyrics
1 അങ്ങേ പോലെ ആയിത്തീരാൻ
അങ്ങേ മാത്രം സ്നേഹിച്ചീടാൻ
അർപ്പിക്കുന്നു സമസ്തവും ഞാൻ
അത്യുന്നതാ തൃപ്പാദത്തിൽ
യേശുവേ എൻ പ്രാണനാഥാ
ജീവൻ തന്ന സ്നേഹനാഥാ
എന്നെ നന്നായ് അറിയുന്ന
എന്റെ ആത്മ നാഥനെ
2 വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്
സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു
ക്രൂശിൽ മാത്രം നോക്കി കൊണ്ട്
യാത്ര ചെയ്യും നിൻ പാതയിൽ;- യേശുവേ..
3 എന്റെതെല്ലാം നാഥൻ ദാനം
ധനം ബലവും മഹിമയെല്ലാം
ലോകം നൽകും പേരു വേണ്ടാ
പ്രാണപ്രിയൻ കൂടെ മതി;- യേശുവേ..
1 Ange Pole Aayitheeraan
Ange Maathram Snehicheedaan
Arppikkunnu Samasthavum Njaan
Athyunnathaa Thrippadathil
Yeshuve en Prana’naathaa
Jeevan Thanna Sneha’naathaa
Enne Nannaaye Ariyunna
Ente Athma’naathane
2 Vishva’mohangal Ellaam Vedinje
Swayam Bhavangal Ellaam Thyajiche
Krooshil Maathrram Nokki Kode
Yaathra Cheyyum Nin Pathayil
3 Entethellaam Naathan Daanam
Dhanam Balavum Mahimayellaam
Lokam Nalkum Peru Vendaa
Praanapriyan Koode Mathi
Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ
Reviewed by Christking
on
March 20, 2020
Rating:
No comments: