Angaye Njaan Vandikkunne - അങ്ങയെ ഞാൻ വന്ദിക്കുന്നെ - Christking - Lyrics

Angaye Njaan Vandikkunne - അങ്ങയെ ഞാൻ വന്ദിക്കുന്നെ


1 അങ്ങയെ ഞാൻ വന്ദിക്കുന്നെ
അങ്ങാണെന്റെ സ്രിഷ്ടിതാവ്
അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ
അങ്ങാണെന്റെ സർവ്വസ്വവും

ആരാധനാ ആത്മ നാഥന്
ആരാധനാ യേശു നാഥന്

2 സൌഖ്യവും നീ സമൃദ്ധിയും നീ
മാർഗ്ഗവും നീ ജീവനും നീ
സാന്നിധ്യം നീ തേജസ്സും നീ
ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ...

3 സ്വർഗ്ഗത്തേക്കാൾ സുന്ദരനെ
സുര്യനെക്കാൾ ശോഭിതനെ
നിൻ നിഴലായി മാറ്റി എന്നെ
ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ...


1 Angaye Njaan Vandikkunne
Angaanente Srishdithaave
Angakkaay Njaan Jeevikkunne
Angaanente Sarvasvavum

Aaraadhanaa Aathma Naathhane
Aaraadhanaa Yeshu Naathhane
Aaraadhanaa Aathma Naathhane
Aaraadhanaa en Yeshu Naathhane

2 Saukhyavum Nee Samriddhiyum Nee
Maargavum Nee Jeevanum Nee
Sannidhyam Nee Thejassum Nee
Thrippaadam en Parppidamaam

3 Svargathekkaal Sundarane
Suryanekkaal Shobhithane
Nin Nizhalaayi Maatti Enne
Aashcharyame Itha~ Aascharyame



Angaye Njaan Vandikkunne - അങ്ങയെ ഞാൻ വന്ദിക്കുന്നെ Angaye Njaan Vandikkunne - അങ്ങയെ ഞാൻ വന്ദിക്കുന്നെ Reviewed by Christking on March 20, 2020 Rating: 5

No comments:

Powered by Blogger.