Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
- Malayalam Lyrics
- English Lyrics
1 അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ (2)
നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്
2 അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്റെ...
3 കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്റെ...
4 നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്റെ...
1 Anaadi Snehathaal Enne Snehicha Naathaa
Kaarunyathinaal Enne Veendeduthavane (2)
Ninte Sneham Valiyathe Ninte Karuna Valiyathe
Ninte Krpayum Valiyathe Ninte Dayayum Valiyathe
2 Anathayaya Enne Angu Thedi Vannallo
Karunyathinal Enne Cherthanachallo(2)
3 Kadu’ponna Naalukale Orkkumpozhellam
Kannerode Nandi Cholli Sthuthikkunnu Nathaa(2)
4 Nonthu Petta Ammapolum Marannidumpozhum
Marakkukilla Orunalum Ennu Chonnavane(2)
Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
Reviewed by Christking
on
March 19, 2020
Rating:
No comments: