Anaadi Snehathaal Enne Snehicha Daivam - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച - Christking - Lyrics

Anaadi Snehathaal Enne Snehicha Daivam - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച


1 അനാദി സ്നേഹത്താൽ
എന്നെ സ്നേഹിച്ച ദൈവം
കാരുണ്ണ്യത്തിനാലെന്നെ
ചേർത്തു കൊണ്ടിടിടുന്നു(2)

തൻ സ്നേഹം വലിയതു
തൻ കൃപകൾ വലിയതു
തൻ ദയയോ വലിയതു
തൻ കരുണ വലിയതു

2 അനാധമായ് അലഞ്ഞ എന്നെ
തേടി വന്നവൻ
കർണയോടെ മാർവ്വണച്ചു
കാത്തു കൊള്ളുന്നു

3 നടന്നു വന്ന പാതയെല്ലാം
ഓർത്തു നോക്കിയാൽ
കണ്ണീരോടെ നന്ദിചൊല്ലി
സ്തുതിക്കുന്നേ പ്രിയ

4 കർത്തൻ ചെയ്യും
കര്യമൊന്നും മറിപ്പോകില്ല
സകലത്തെയും നന്മയ്ക്കായി
ചെയ്തു തന്നിടുന്നു


Anaadi Snehathal
Enne Snehicha Daivam
Karunyathinaalenne
Cherthu Kondidunnu (2)

Than Sneham Valiyathu
Than Krupakal Valiyathu
Than Deyayo Valiyathu
Than Karuna Valiyathu

Anaadhamaayi Alanja Enne
Thedi Vannavan
Karunayode Marvanachu
Kaathu Kollunnu

Nadannu Vanna Pathayellam
Orthu Nokkiyaal
Kanneerode Nandicholli
Stuthikkunne Priya

Karthan Cheyyum
Karyamonnum Marippokilla
Sakalatheyum Nanmakkayi
Cheyithu Thannidunnu



Anaadi Snehathaal Enne Snehicha Daivam - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച Anaadi Snehathaal Enne Snehicha Daivam - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.