Anaadi Naathaneshuven Dhanam - അനാദിനാഥനേശുവെൻ ധനം
- Malayalam Lyrics
- English Lyrics
അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
1 സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- അനാദി...
2 പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻനമനമേതുമെ മയങ്ങിടാ;- അനാദി...
3 ഇന്നുള്ളശോധന നല്കുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- അനാദി...
Anaadi Naathaneshuven Dhanam
Anyanaam Bhuvilennaal
Dhanyanaam Njaan Kristhuvil Sadaa
1 Swargathilen Dhanam Bhadhram Sushobhanam
Ulakathinte Sthaapanam Athinumun’mpumen Dhanam
Unnathan Kristhuvil Daivam Munnarinjathaam;- Anaadi...
2 Paapathinnichakal Paarinpukazchakal
Kanmayakkum Kaazchakal Manmayarin Vezchakal
Onnilumen’manamethume Mayangidaa;- Anaadi...
Innullashodhana Nalkunna Vedana
Vishamamulla’thengilum Vilayundathinu Ponnilum
Vishvasich’aashrayi’chaanandikkum Njaan Sadaa;- Anaadi...
Anaadi Naathaneshuven Dhanam - അനാദിനാഥനേശുവെൻ ധനം
Reviewed by Christking
on
March 19, 2020
Rating:
No comments: