Amma Than Kunjungale Marannu - അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ - Christking - Lyrics

Amma Than Kunjungale Marannu - അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ


അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ
സിംഹം തന്റെ കുട്ടികളെ പട്ടിണികിടത്തുമോ (2)

അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻ
ജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻ
മറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2)
കർത്തൻ നമ്മെ കൈവിടുകില്ല-നാം
ധൈര്യമായ് മുന്നേറിപ്പോയിടാം (2)

നാം അവനെ തിരെഞ്ഞെടുത്തതല്ല
അവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2)
ലോകസ്ഥാപനത്തിൻ മുൻപേ
തേടിവന്ന ദിവ്യസ്നേഹം (2)

യേശുവിന്റെ മുഖത്തിൻ ശോഭ കണ്ടാൽ
അന്ധകാരം വെളിച്ചമായി മാറും(2)
തിരുമുഖത്തു നോക്കിടുന്നോർ
ലജ്ജിതരായ് തീരുകില്ല(2)

ദൈവം നമ്മോടരുളിച്ചെയ്ത വാക്ക്
ഒന്നുപോലും മാറിപ്പോകയില്ല(2)
ഇന്നലേയും ഇന്നും എന്നും
ഒന്നുപോൽ അനന്യൻ കർത്തൻ(2)

നമ്മെ എന്നും സ്നേഹിക്കുന്ന ദൈവം
നമ്മെ വിട്ടു മാറിപ്പോകയില്ലാ(2)
നിത്യം നമ്മെ വഴി നടത്തി
നിത്യതയിൽ ചേർത്തിടുമേ(2)


Amma Than Kunjungale Marannu Pokumo
Simham Thante Kuttikale Pattinikitathumo (2)

Ammayekkaalupariyaaya Sneham Thannavan
Jeevaraktham Krusinmel Chorinjuthannavan
Marannupokumo Namme Thallikkalayumo (2)
Karththan Namme Kaividukilla - Naam
Dhairyamaayi Munnerippoyidaam (2)

Naam Avane Thirenjeduthathalla
Avan Namme Thirenjeduthathallo (2)
Lokasthhaapanathin Munpe
Thetivanna Divyasneham (2)

Yesuvinte Mukhathin Sobha Kandaal
Andhakaaram Velichamaayi Maarum
Thirumukhathu Nokkitunnor
Lajjitharaayi Theerukilla

Daivam Nammodarulicheyitha Vaakku
Onnupolum Maarippokayilla
Innaleyum Innum Ennum
Onnupol Ananyan Karthan

Namme Ennum Snehikkunna Daivam
Namme Vittu Maarippokayillaa
Nithyam Namme Vazhi Nadathi
Nithyathayil Cherthidume



Amma Than Kunjungale Marannu - അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ Amma Than Kunjungale Marannu - അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.