Alavilla Danangal Nalkunnone - അളവില്ലാ ദാനങ്ങൾ നൽകുന്നോനെ - Christking - Lyrics

Alavilla Danangal Nalkunnone - അളവില്ലാ ദാനങ്ങൾ നൽകുന്നോനെ


1 അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അടിയങ്ങൾ തൃപ്പാദെ വന്നീടുന്നു
അരുളേണമേ അനുഗ്രഹങ്ങൾ
ആശ്വാസ ദായകനെ(2)

2 വിശ്വസ്തരായി ഞങ്ങൾ
സുവിശേഷ ഘോഷണത്തിൽ(2)
ശക്തിയോടെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)

3 അകൃത്യങ്ങൾ ഏറിടുമ്പോൾ
നീതിയിൻ ദീപങ്ങളായി(2)
ശുദ്ധരായെന്നും നിന്നീടുവാൻ
നിൻ കൃപ നൽകേണമേ(2)

4 ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ
ഉത്സാഹമുള്ളവരായ്(2)
നിർവ്യാജസ്നേഹം കാത്തീടുവാൻ
നിൻ കൃപ നൽകേണമേ(2)


1 Alavilla Danangal Nalkunnone
Adiyangal Thrippade Vannedunnu
Arulename Anugrahangkal
Aashvasa Dayakane(2)

2 Vishvastharayi Njangal
Suvishesha Ghoshanathil(2)
Shakthiyodennum Ninneduvan
Nin Krupa Nalkename(2)

3 Akrthyangal Eeridumpol
Neethiyin Depangalayi(2)
Shudharayennum Ninneduvan
Nin Krupa Nalkename (2)

4 Aathmavil Jvalichu Njangal
Uthsahamullavaray (2)
Nirvyaja Sneham Kaatheduvan
Nin Krupa Nalkename (2)



Alavilla Danangal Nalkunnone - അളവില്ലാ ദാനങ്ങൾ നൽകുന്നോനെ Alavilla Danangal Nalkunnone - അളവില്ലാ ദാനങ്ങൾ നൽകുന്നോനെ Reviewed by Christking on March 19, 2020 Rating: 5

No comments:

Powered by Blogger.