Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി
- Malayalam Lyrics
- English Lyrics
അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീ
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ
കഴിവുള്ളോൻ പടകിലുണ്ട്
1 വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്
2 എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാൻ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
3 കുഞ്ഞാടതിൻ വിളക്കാണേ
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം
Akkarakku Yathra Cheiyyum Seyon Sanchari
Olangkal Kandu Nee Bhayappedenda
Kattineyum Kadalineyum Neeyanthrippan
Kazhivullon Padakilunde
1 Vishvasamam Padakil Yathra Cheyumpol
Thandu Valichu Nee Valangidumpol
Bhayappedenda Karthan Kudeyundu
Aduppickkum Svorggeya Thuramukhathe
2 Ente Desham Ividayalla
Ivide Njaan Paradesha Vasiyanallo
Akkareyane Ente Shashvatha Nadu
Avidenikkorukkunna Bhavanam Undu
3 Kunjadathin Vilakkane
Iruloru-leshavum Avideyilla
Tharumenkke Kireedamonne
Dharippikkum Avan Enne Uthsava Vasthram
Akkarakku Yaathra Cheiyyum Seyon - അക്കരയ്ക്കുയാത്രചെയ്യും സീയോൻ സഞ്ചാരി
Reviewed by Christking
on
March 18, 2020
Rating:
No comments: