Akalaatha Snehithan - അകലാത്ത സ്നേഹിതൻ
- Malayalam Lyrics
- English Lyrics
അകലാത്ത സ്നേഹിതൻ
ഉത്തമ കുട്ടാളിയായ്
ആശ്രയിപ്പാനും പങ്കിടുവാനും
നല്ലൊരു സഖിയാണവൻ
1 ഇനിമേൽ ദാസന്മാരല്ല
ദൈവത്തിൻ സ്നേഹിതർ നാം
എന്നുരചെയ്തവൻ നമ്മുടെ മിത്രമായ്
നമുക്കായ് ജീവനെ തന്നവൻ;- അകലാ...
2 ലോകത്തിൻ സ്നേഹിതരെല്ലാം
മരണത്താർ മറിടുമ്പോൾ
നിത്യതയോളം നിത്യമായ് സ്നേഹിച്ച
നിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ...
3 രോഗത്താൽ വലഞ്ഞിടുമ്പോൾ
ക്ഷീണിതനായിടുമ്പോൾ
ആണികളേറ്റ പാണികളാലെ
തഴുകി തലോടുന്ന കർത്തനവൻ;- അകലാ...
Akalaatha Snehithan
Uthama Kuttaaliyaaye
Aashrayippanum Pangkiduvanum
Nalloru Sakhiyaanavan
1 Inimel Daasanmaaralla
Daivathin Snehitharnaam
Ennuracheytavan Nammude Mithramay
Namukaay Jeevane Thannavan
2 Lokathin Snehitharellaam
Maranathal Maridumpol
Nithyathayolam Nithyamaay Snehicha
Nithyanaam Yeshuvin Snehamithe
3 Rogathaal Valanjidumpol
Ksheenithanaayidumpol
Aanikalett Paanikalaale
Thazhuki Thalodunna Karthanavan
Akalaatha Snehithan - അകലാത്ത സ്നേഹിതൻ
Reviewed by Christking
on
March 18, 2020
Rating:
No comments: