Adayalengal Kanunde Orungitundo - അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ - Christking - Lyrics

Adayalengal Kanunde Orungitundo - അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ


1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?
മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ
കാഹളനാദം നീ കേൾക്കും മുമ്പേ
പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ
മങ്ങുന്ന വിളക്കുകൾ തെളിയിക്കുക

2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം
ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ

3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
പാട്ടോടും ആർപ്പോടും വരും സീയോനിൽ
യേശു രാജന്റെതിരേൽപിൽ നീ കാണുമോ
കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ


1 Adayalangal Kaanunnude Orungeetundo Nee?
Maddhya Vanil Yeshu Velippedume
Kahalanadam Nee Kelkkum Mumpe
Pathrangalil Enna Vegam Nirachu-kollename
Mangunna Vilakkukal Theliyikkuka

2 Lekshangalil Sundaranam en Priyan Vagdatham
Orkkumpol en Vancha Eeridunnu
Yathra-maddhye Urangunna Seeyeon Sangkame
Yahovakkay Kathirunnu Shakthiye Puthukkuka
Kathirikunnavarkkay Priyan Varunne

3 Raktham Kondu Veendedutha Shuddhimanmarellam
Paattodum Aarppodum Varum Seeyonil
Yeshu Rajante-ethirelppil Nee Kaanumo
Kattu-prakkal Samgamellam Virunnu Shala Thannil
Nirayunna Kazhcha Ithoranadhamallo



Adayalengal Kanunde Orungitundo - അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ Adayalengal Kanunde Orungitundo - അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.