Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും
- Malayalam Lyrics
- English Lyrics
അഭയം അഭയം എന്നേശുവിൽ
എന്നും എൻ അഭയം
ശാശ്വത ഭുജങ്ങളാലെന്നെ
നിത്യം താങ്ങുമെൻ
യേശുവിൽ എൻ അഭയം
1 ആശ്രയമില്ലാത-ലയുമ്പോൾ
തിരു സവിധമെനിക്കു സങ്കേതം(2)
വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ
നിൻ വചനം അതെന്നുമെൻ ആശ്വാസം
2 കൂരിരുൾ വീഥികൾ തോറും നിൻ
അരിയ വെളിച്ചമെൻ വഴികാട്ടി(2)
വീഥികളെന്നെ ചുഴലുമ്പോൾ
നിൻ വാത്സല്യാമൃതമെൻ ശക്തി
3 വരമരുളേണം ദേവസുതാ
മഹിമകളെന്നും ഘോഷിപ്പാൻ(2)
പരിശുദ്ധാത്മ പ്രേരിതനായ് നിൻ
പ്രേക്ഷിത വേല തികച്ചിടാൻ
Abhayam Abhayam Enneshuvil
Ennum en Abhayam
Shaashvatha Bhujangalalenne
Nithyam Thangumen
Yeshuvil en Abhayam
1 Aashrayamillatha-layumpol
Thiru Savidhamenikku Sangketham(2)
Vyathhakalaal en Manam Urukumpol
Nin Vachanam Athennumen Aashvasam
2 Koorirul Vethhikal Thorum Nin
Ariya Velichamen Vazhikatti(2)
Vethhikal Enne Chuzhalumpol
Nin Vathsalyamrthamen Shakthi
3 Varamarulenam Devasuthaa
Mahimakalennum Ghoshippan(2)
Parishuddh Aathma Prerithanay Nin
Prekshitha Vela Thikachidaan
Abhayam Abhayam Enneshuvil - അഭയം അഭയം എന്നേശുവിൽ എന്നും
Reviewed by Christking
on
March 18, 2020
Rating:
No comments: