Aazhamay Ange Snehikkuvan - ആഴമായ് അങ്ങേ സ്നേഹിക്കുവൻ - Christking - Lyrics

Aazhamay Ange Snehikkuvan - ആഴമായ് അങ്ങേ സ്നേഹിക്കുവൻ


1 ആഴമായ് അങ്ങേ സ്നേഹിക്കുവൻ
ക്രൂശിനരികിൽ ഞാൻ വന്നിടുന്നു
നിൻ വ്യഥയും പാടുകളും
ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു

ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹം
വർണ്ണ്യമല്ലാ എൻ നാവുകളാൽ
യാഗമായ് എന്നെ സമർപ്പിക്കുന്നു
നാൾതോറും ക്രൂശു ചുമന്നിടുവാൻ

2 ഈ ലോകം എനിക്കെന്നും യോഗ്യമല്ലാ
ലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തു
നിൻ തിരു നിണത്താൽ വാങ്ങി എന്നെ
നിൻ പ്രിയ സുതനയ് മാറ്റിയല്ലോ

3 മൃത്യുവിൻ ഭീതിയെ മാറ്റിയവൻ
നിത്യമാം ജീവനെ തന്നുവല്ലോ
ജീവന്റെ ഭോജനം വചനവുമായ്
നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും


1 Aazhamay Ange Snehikkuvan
Krooshinarikil Njaan Vannidunnu
Nin Vyathayum Paadukalum
Orkkumpol Kannukal Nirajidunnu

Ie Divya Sneham Yeshuvin Sneham
Varnnyamalla en Navukalalal
Yagamay Enne Samarppikkunnu
Nalthorum Krooshu Chumanniduvan

2 Ie Lokam Enikkennum Yogyamalla
Lokathil Ninnenne Thiranjeduthu
Nin Thiru Ninathal Vangi Enne
Nin Priya Suthanaay Mattiyallo

3 Mrithuvin Bheethiye Maattiyavan
Nithyamam Jeevane Thannuvallo
Jeevante Bhojanam Vachanavumaay
Ninnil Njan Nithyam Jeevichidum



Aazhamay Ange Snehikkuvan - ആഴമായ് അങ്ങേ സ്നേഹിക്കുവൻ Aazhamay Ange Snehikkuvan - ആഴമായ് അങ്ങേ സ്നേഹിക്കുവൻ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.