Aazhamaam Sneham Pakarnnenne - ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും - Christking - Lyrics

Aazhamaam Sneham Pakarnnenne - ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും


1 ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും
യേശുവിൻ സ്നേഹമേ നന്ദി
പാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ച
യേശുവിൻ രക്തമേ നന്ദി

ഓ സ്നേഹമേ
ജീവൻ നൽകിയ സ്നേഹമേ
ഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻ
ആർക്കു സാദ്ധ്യമോ

2 യേശുവിൻ സ്നേഹത്തെ അറിയാതെ
ജീവിച്ചു നഷ്ടമാക്കിയെന്റെ നാൾകൾ
ലോകത്തിൻ മോഹങ്ങൾ വന്നു
വിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു

3 തിരുക്തം ചൊരിയുന്നെൻ പാപത്തിൻ
മുക്തിക്കായ് എന്തൊരു ത്യാഗമിതീശോ
ഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരു
ദേഹം പിളർന്നിതാ ക്രൂശിൽ


1 Aazhamaam Sneham Pakarnnenne Snehikkum
Yeshuvin Snehame Nandi
Paapathin Chettil Ninnenne Viduvicha
Yeshuvin Rakathame Nandi

Oh Snehame
Jeevan Nalkiya Snehame
Ie Snehabandhathil Ninnenne Mattuvaan
Aarrkku Saddhyamo

2 Yeshuvin Snehathe Arriyathe
Jeevichu Nashdamakkiyente Naalkal
Lokathin Mohangal Vannu
Vili Chappol Ariyathe Aanandam Kondu

3 Thiru Raktham Choriyunnen Paapathin
Mukthikkay Enthoru Thyagamithesho
Ithratholam Sneham Thanniduvan Thiru
Deham Pilarnnitha Krushil



Aazhamaam Sneham Pakarnnenne - ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും Aazhamaam Sneham Pakarnnenne - ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.