Aayirangalilum Pathinaayira - ആയിരങ്ങളിലും പതിനായിരങ്ങളിലും - Christking - Lyrics

Aayirangalilum Pathinaayira - ആയിരങ്ങളിലും പതിനായിരങ്ങളിലും


1 ആയിരങ്ങളിലും
പതിനായിരങ്ങളിലും
സുന്ദരൻ നീ മാത്രമെ
അത്യുന്നതൻ യേശുവേ

വാഴ്ക യേശു രാജാവേ- എൻ
സൗഖ്യദാതാവേ എൻ
ആത്മം ദേഹി ദേഹവും
സമ്പൂർണ്ണമായ് വാഴ്ക

2 വാ ശുദ്ധാത്മാവേ
നിൻ മഹിമയോടെ
നിൻ മഹത്വം എന്നിൽ
ഇപ്പോൾ പൂർണ്ണമാക്കണമേ

3 ഞാൻ നിൻ സ്വന്തം
ലോകമോ അന്യം
ചാരുവാൻ നിൻ മാർവ്വിടം
എനിക്കെന്നും സ്വന്തമേ


1 Aayirangalilum
Pathinaayirangalilum
Sundaran Nee Maathrame
Athyunnathan Yeshuve

Vaazhka Yeshuraajaave - en
Saukhyadhaathaave - en
Aathmam Dehi Dehavum
Sampoornnamaay Vaazhka

2 Vaa Suddhaathmaave
Nin Mahimayode
Nin Mahathvam Ennil Ippol
Poornnamaakkaname

3 Njaan Nin Svantham
Lokamo Anyam
Chaaruvaan Nin Maarvvidam
Enikkennum Svanthame



Aayirangalilum Pathinaayira - ആയിരങ്ങളിലും പതിനായിരങ്ങളിലും Aayirangalilum Pathinaayira - ആയിരങ്ങളിലും പതിനായിരങ്ങളിലും Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.