Aayirangal Veenalum - ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ - Christking - Lyrics

Aayirangal Veenalum - ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ


1 ആയിരങ്ങൾ വീണാലും
പതിനായിരങ്ങൾ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാൻ
ദൈവദൂതന്മാരുണ്ടരികൽ

അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ

2 ആയുധങ്ങൾ ഫലിക്കയില്ല
ഒരു തോൽവിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാൻ
ആത്മബലമെന്റെ ഉള്ളിലുള്ളതാൽ

3 തിന്മയൊന്നും വരികയില്ല
എല്ലാം നന്മയായി തീർന്നിടുമേ
ബാധയൊന്നും അടുക്കയില്ല
എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും


1 Aayirangal Veenalum
Pathinayirangal Veenalum
Valayamai Ninnenne Kathiduvan
Daiva Dhuthan Marundarikil

Asadhyamayi Enikkonnumillallo
Sarvashakthanam Daivamente Kudeundallo
Sakalvum Innenikke Sadhyamakuvan
Ente Yeshuvinte Althbhuthamam Namamundallo

2 Aayudhangal Phalikkayilla
Oru Tholviyum Ini Varikayilla
Enne Shakthanay Mattiduvan
Aathmabalamente Ullilullathaal

3 Thinmayonnum Varika Illa
Ellam Nanmayai Thernnidume
Batha Onnum Adukkayilla
Ente Bavanathil Daivamundennum



Aayirangal Veenalum - ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ Aayirangal Veenalum - ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.