Aayiram Sthuthikalekkaal - ആയിരം സ്തുതികളേക്കാൾ അനുസരണം - Christking - Lyrics

Aayiram Sthuthikalekkaal - ആയിരം സ്തുതികളേക്കാൾ അനുസരണം


ആയിരം സ്തുതികളേക്കാൾ
അനുസരണം വലിയതല്ലോ
പതിനായിരം വരങ്ങളേക്കാൾ
സ്നേഹം ശ്രേഷ്ഠമല്ലോ

ജീവിതം സൗഭ്യമാക്കിടാം
ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാം
ഭവനമോ സന്തുഷ്ടമക്കിടാം
ദൈവവചനം അനുസരിക്കുകിൽ

1 കർത്തവേ കർത്തവേ എന്നുരചെയ്യും
മർത്ത്യരാകും നാം ഏതുമില്ല
ഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർ
സ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം...

2 പ്രാർത്ഥനയും യാചനയും ഉയരും ഭവനം
കീർത്തനങ്ങളാൽ ആരാധനയും
സ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവും
പാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം...

3 സ്നേഹത്തിന്റെ നൗകയിൽ യാത്ര ചെയ്യുകിൽ
ത്യാഗത്തിന്റെ മേടുകൾ സഞ്ചരിക്കുകിൽ
സത്യത്തിന്റെ പാതയിൽ നീതി നിറവിൽ
സൗഭാഗ്യമാക്കിടാം ഈ ജീവിതം;- ആയിരം...


Aayiram Sthuthikalekkaal
Anusaranam Valiyathallo
Pathinaayiram Varangalekkaal
Sneham Shreshtamallo

Jeevitham Saubhyamaakkidaam
Bhoomiyil Svargarajyam Theerthidaam
Bhavanamo Santhushdamakkidaam
Daiva’vachanam Anusarikkukil

1 Karthave Karthave Ennuracheyum
Marthyaraakum Naam Ethumilla
Urviyil Daiveshdam Cheythidunnavar
Svargrajyathil Ennum Avakaashikal;- Aayiram...

2 Prarthnayum Yachanayum Uyarum Bhavanam
Kerthanangalal Aaraadhanayum
Svarthhatha Vedinjidunna Jeevithavum
Parthalathe Svargarajya Thulyamaakkidum;- Aayiram...

3 Snehathinte Naukayil Yaathrra Cheyyukil
Thyaagathinte Medukal Sanjacharikkukil
Sathyathinte Pathayil Neethi Niravil
Saubhaagyamaakkidaam Iee Jeevitham;- Aayiram...



Aayiram Sthuthikalekkaal - ആയിരം സ്തുതികളേക്കാൾ അനുസരണം Aayiram Sthuthikalekkaal - ആയിരം സ്തുതികളേക്കാൾ അനുസരണം Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.