Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ
- Malayalam Lyrics
- English Lyrics
ആത്മാവിൻ ചൈതന്യമെ
ആശ്രിത വത്സലനെ
ആനുഗ്രഹ ധാരയായി നീ
അഭിഷേകം ചെയ്തിടുക
ദാനങ്ങൾ ഏഴുമേകി
എളിയോരെ നീയുണർത്തു
എല്ലാം നവീകരിക്കൂ
നവ സൃഷ്ടിയാക്കി മാറ്റൂ
അന്ധത പാടെ മാറ്റാൻ
മലിന്യമാകെ നീക്കാൻ
മാനസ കോവിലിതിൽ
നീ വന്നു വാണിടുക
Aathmavin Chaithanyame
Aashritha Vathsalane
Anugraha Dhaarayaayi Ne
Abhishekam Cheythiduka
Daanangal Eezhumeki
Eliyore Neeyunarthu
Ellam Naviikarikku
Navasrishttiyakki Mattu
Andhatha Paade Maattan
Malinyamake Neekkan
Maanasa Kovilithil
Nee Vannu Vaniduka
Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ
Reviewed by Christking
on
March 18, 2020
Rating:
No comments: