Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ
- Malayalam Lyrics
- English Lyrics
1 ആത്മ തീ എന്നിൽ കത്തേണമേ
ആഴമായെന്നെ തൊട്ടീടണമേ
യാഗപീഠത്തിൽ സമ്പുർണ്ണമായി
യാഗമായി അർപ്പിക്കുന്നു
തീ ഇറങ്ങട്ടെ എല്ലാം ചാരമാകട്ടെ
വെന്തിടാത്തത് എല്ലാം വെണ്ണീറാകട്ടെ
2 മോറിയായിൽ തീയിറക്കിയ
ദൈവം എന്റെ യാഗത്തിൽ
എൻ ഭാരങ്ങൾ എല്ലാം
ചാരമാക്കീടണമേ
3 കർമ്മേലിൽ തീ ഇറക്കിയ
ഏലിയാവിൻ ദൈവമേ
ബാലിനോടെതിർത്തു നിൽക്കുവാൻ
അഭിഷേകം നൽകണെ
1 Aathma Thee Ennil Kathename
Aazhamaay Enne Thottidaname
Yaagapeedathil Sampoornamaay
Yaagamaay Arppiykkunnu (2)
Thee Irrangatte Ellaam Chaaramaakatte
Venthidathathe Ellaam Vennerakatte(2)
2 Morriyaayil Thee Irrakkiya
Daivam Ente Yaagathil
En Bharangal Ellaam
Chaaramakkidename;- Thee…
3 Karmmelil Thee Irrakkiya
Eliyaavin Daivame
Baalinodethirthunilkkuvaan
Abhikshekam Nalkane;- Thee…
Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ
Reviewed by Christking
on
March 18, 2020
Rating:
No comments: