Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
- Malayalam Lyrics
- English Lyrics
ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം
1 ആശ്രയമായെന്നു തോന്നുന്ന-
തൊക്കെയും മാറി അകന്നിടുമേ
പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി...
2 യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി...
Aashrayippan Veroru Namamille
Yaahin Namamallathe
Aaradhippan Veroru Namamille
Yaahe Nin Naamam Mathram
1 Aashrayamayennu Thonnunna-
Thokkeyum Mari Akannidume
Parvvathangal Marum Kunnukal Neengippom
Yaahin Vachanangal Marukilla;- Aashrayi...
2 Yonakku Thanalaya Aavanakkupol
Lokathin Aashrayangal
Vaikkarinjangu Poyidume Ennaal
Nengilla Yaahe Nin Karunayum;- Aashrayi...
Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
Reviewed by Christking
on
March 18, 2020
Rating:
No comments: