Aashrayippan Eeka Naamam - ആശ്രയിപ്പാൻ ഏക നാമം
- Malayalam Lyrics
- English Lyrics
1 ആശ്രയിപ്പാൻ ഏക നാമം
ആശ്രയം അറ്റോർക്കു ആശ്വാസവും
വേദനയിൽ പരിശോധനയിൽ
നല്ലൊരു സഖിയാണവൻ
എത്ര നല്ലവൻ യേശു എത്ര നല്ലവൻ
എന്നെന്നും മതിയായവൻ
എത്ര നല്ലവൻ യേശു എത്ര നല്ലവൻ
എൻ യേശുവെന്നും മതിയായവൻ
എന്നെന്നും മതിയായവൻ
2 അഗ്നി നടുവിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവം കൂടെയുണ്ട്
മിസ്രയിമിലും മരൂഭൂമിയിലും
യാഹല്ലാതാരുമില്ല
3 കണ്ണുനീർ താഴ്വരയിൽ നടന്നാൽ
കൂട്ടിനായ് യേശു കൂടെവരും
കഷ്ടതയിലും ഉറ്റസഖിയായ്
യാഹല്ലാതാരുമില്ല
4 ആകാശത്തിൽ ദൈവദൂതരൊടെത്ത്
കാഹള ധ്വനിയോടെ വീണ്ടും വരും
കാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ
യാഹല്ലാതാരുമില്ല
1 Aashrayippan Eeka Naamam
Aashrayam Attorkku Aashvasavum
Vedanayil Parishodhanayil
Nalloru Sakhiyaanavan
Ethra Nallavan Yeshu Ethra Nallavan
Ennennum Mathiyayavan
Ethra Nallavan Yesu Ethra Nallavan
En Yesuvennum Mathiyaayavan
Ennennum Mathiyaayavan
2 Agni Naduvilum Simhakkuzhiyilum
Daaniyelin Daivam Koodeyunde
Misrayimilum Marubhoomiyilum
Yaah’allaath’aarumilla
3 Kannuneer Thazhvarayil Nadannaal
Koottinaay Yeshu Koodevarum
Kashtathayilum Uttsakhiyaay
Yaah’allaath’aarumilla
4 Aakashathil Daivadootharodothe
Kahala Dhvaniyode Veendum Varum
Kaathirikkum Than Shudhare Cherppaan
Yaah’allaath’aarumilla
Aashrayippan Eeka Naamam - ആശ്രയിപ്പാൻ ഏക നാമം
Reviewed by Christking
on
March 18, 2020
Rating:
No comments: