Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം
- Malayalam Lyrics
- English Lyrics
ആശ്രയം യേശുവിൽ മാത്രം
ആശ്വാസം യേശുവിൽ മാത്രം
ആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടും
യേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നും
ആശ്രയം യേശുവിൽ മാത്രം
1 ജീവിത ഭാരങ്ങൾ ഏറുംനേരം
വേദനയാൽ മനം നീറും നേരം
നേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽ
എനിക്കായ് ചിന്തിയ തിരു നിണത്തെ
2 ലോകക്കാർ എല്ലാരും കൈവിടുമ്പോൾ
രോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾ
സ്വീകരിക്കും നാഥൻ തൻ കരം നീട്ടി
ആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ
3 ഭൂവിലെ കഷ്ടത ചേതമെന്നെണ്ണി
ഭൂലോക വാസം ക്ഷണികമെന്നോതി
ഭൂലോക നാഥന്റെ വരവിനായ് കാത്ത്
ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും
Aashrayam Yeshuvil Mathram
Aashvasam Yeshuvil Mathram
Aashrayi’chennennum Aashvasichedum
Yeshuvil Mathram Njaninnumennum-innu’mennum
Aashrayam Yeshuvil Mathram
Jeevitha Bharangal Errumneram
Vedanayaal Manam Nerrum Neram
Nokkidum Njanennum Yeshuvin Krushathil
Enikkay Chithiya Thiru Ninathe
Lokakkar Ellaarum Kaividumpol
Rogathal en Deham Kshayichidumpol
Swekarikkum Nathan Than Karam Neetti
Aashvasippikkum Than Pon Karaththaal
Bhuvile Kashadatha Chethamennenni
Bhuloka Vasam Kshanikamennothi
Bhuloka Nathante Varavinay Kathe
Bhuvil Njan Yeshuvin Sakshiyakum
Aashrayam Yeshuvil Mathram - ആശ്രയം യേശുവിൽ മാത്രം
Reviewed by Christking
on
March 18, 2020
Rating:
No comments: