Aashrayam Nee Mathram Mathi - ആശ്രയം നീ മാത്രം മതി - Christking - Lyrics

Aashrayam Nee Mathram Mathi - ആശ്രയം നീ മാത്രം മതി


1 ആശ്രയം നീ മാത്രം മതി
യേശുവേ നിൻ കൃപ മതി
ഉന്നതൻ നീ ശ്രേഷ്ഠനായോൻ
ആദി-അന്തവും അറിയുന്നോൻ

സ്തുതിബലം മഹിമയുമെല്ലാം
അങ്ങേക്കെൻ യേശു പരാ
ആരാധന ആരാധന
എന്നും നിനക്കു മാത്രം

2 താഴ്ചയിൽ നീ ഓർത്തു എന്നെ
വീഴ്ചയിൽ നീ താങ്ങിയെന്നെ
പുത്തൻ പാട്ടെൻ നാവിൽ തന്ന
അങ്ങേ വാഴ്ത്തും അനുദിനവും

3 ഒരു അനർത്ഥവും ഭവിക്കയില്ല
ഒരു ബാധയും അടുക്കയില്ല
എന്നെ കാക്കുന്നോൻ മയങ്ങുകില്ല
കാൽ വഴുതാൻ ഇടവരില്ല


1 Aashrayam Nee Mathram Mathi
Yeshuve Nin Krupa Mathi
Unnathan Nee Shreshtanaayon
Aadi Anthavum Ariyunnon

Sthuthibalam Mahimayumellaam
Angekken Yeshsu Paraa
Aaraadhana Aaraadhana
Ennum Ninakku Maathram

2 Thaazchayil Nee Orthu Enne
Veezchayil Nee Thaangiyenne
Puthan Paatten Naavil Thanna
Ange Vaazthum Anudinavum

Oru Anarthavum Bhavikkayilla
Oru Baadhayum Adukkayilla
Enne Kaakkunnon Mayangukilla
Kaal Vazhuthaan Idavarilla



Aashrayam Nee Mathram Mathi - ആശ്രയം നീ മാത്രം മതി Aashrayam Nee Mathram Mathi - ആശ്രയം നീ മാത്രം മതി Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.