Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി
- Malayalam Lyrics
- English Lyrics
1 ആശ്രമായ് എനിക്കേശു മാത്രം
ആയതെനിക്കെന്തോരാനന്ദമേ
ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ
ആശ്വാസ ദായകനിൽ(2)
എന്തോരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യാ
2 പാടുകൾ ജീവിതത്തിൽ വരുമ്പോൾ
പാടിസ്തുതിക്കുവാൻ കൃപയരുൾക
പാടുകളേറെറാരു നാഥൻ തരും
വാടാകിരീടമതും;- എന്തോരാ...
3 ശത്രുവിൻ ഭീകര പീഡനങ്ങൾ
ശക്തിയായ് ജീവിതേ നേരിടുമ്പോൾ
തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ
നിത്യമാം ശാന്തിതരും;- എന്തോരാ...
1 Aashramay Enikkeshu Mathram
Aayathenikkenthor’aanandame
Shashvatha Vishramam Prapikkume Njaan
Aashvasa Dayakanil(2)
Enthraanandame Santhoshame
Santhatham Padidum Halleluyyaa
2 Padukal Jeevithathil Varumpol
Padisthuthikkuvan Krupayarulka
Padukalettoru Nathhan Tharum
Vadakiredamathum;- Enthora...
3 Shathruvin Bhekara Pedanangkal
Shakthiyay Jeevithe Neridumpol
Thrikkarathil Namme Vahichidum Than
Nithyamam Shanthitharum;- Enthora...
Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി
Reviewed by Christking
on
March 18, 2020
Rating:
No comments: