Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
- Malayalam Lyrics
- English Lyrics
1 ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ
2 ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം;- ആശിഷ...
3 ആശിഷമാരിയുണ്ടാകും
ഹാ! കർത്താ ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക;- ആശിഷ...
4 ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ ഇന്നേരത്തിൽ;- ആശിഷ...
Aashisha Maari Undaakum
Aananda Vagdathame,
Mel’ninnu Rakshakan Nalkum
Aashvasa Kaalangale
Aashisha Maari, Aashisham Peiyyename
Krupakal Veezhunnu Chaari
Van Mazha Tha Daivame…
Aashisha Maari Undaakum
Veendum Nal Unarvundaam
Kunnu Pallan’galil Melum
Kel Vanmazhayin Swaram
Aashisha Maari Undaakum
Haa Kartha, Njalkkum Tha
Ippol Nin Vaagdatham
Orthu Nalvaram Thanneduka
Aashisha Maari Undaakum
Ethra Nanninnu Peyikil
Puthrante’ Peril Thannaalum
Daivame Inne’rathil
Aashisha Mariyundakum (There Shall Be) - ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
Reviewed by Christking
on
March 18, 2020
Rating:
No comments: