Aarkkum Sadhyamallaa - ആർക്കും സാധ്യമല്ലാ - Christking - Lyrics

Aarkkum Sadhyamallaa - ആർക്കും സാധ്യമല്ലാ


1 ആർക്കും സാധ്യമല്ലാ
യതൊന്നിനും സാധ്യമല്ലാ
യേശുവിൻ സ്നേഹത്തിൽ നിന്നും
എന്നെ വേർപിരിക്കാൻ

പ്രതികൂലങ്ങൾ എത്ര വന്നെന്നാലും-അതിൻ
മീതെ നടന്നു ഞാൻ കടന്നു പോകും
ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും-ഞാൻ
മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും
യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും
അകലുകയില്ലാ ഞാൻ

2 സ്ഥാന മാനങ്ങൾക്കോ
പേരിനും പെരുമക്കുമോ
പാപ മോഹങ്ങൾക്കോ
സാദ്ധ്യം അല്ലേ അല്ലാ;- പ്രതി...

3 ബന്ധുജനങ്ങൾക്കോ
പ്രലോഭനങ്ങൾക്കോ
ജീവനോ മരണത്തിനോ
സാദ്ധ്യം അല്ലേ അല്ലാ;- പ്രതി...


1 Aarkkum Sadhyamallaa
Yaathonninum Sadhyamallaa
Yeshuvin Snehathil Ninnum
Enne Verpirikkaan

Prathikoolangal Ethra Vannennaalum-athin
Meethe Nadannu Njaan Kadannu Pokum
Oru Kaiyaal en Kannuneer Thudakkum-njaan
Marru Kaiyaal en Yuddham Cheythidum
Yeshuvin Snehathil Ninnoru Naalum
Akalukayilla Njaan

2 Sthaanamaanangalkko
Perinum Perumakkumo
Papa Mohangalkko
Saadhyam Alle Alla

3 Bandhujanangalkko
Pralobhanangalkko
Jeevano Maranathino
Saadhyam Alle Alla



Aarkkum Sadhyamallaa - ആർക്കും സാധ്യമല്ലാ Aarkkum Sadhyamallaa - ആർക്കും സാധ്യമല്ലാ Reviewed by Christking on March 16, 2020 Rating: 5

No comments:

Powered by Blogger.