Aare Bhayappedunnu Vishvasi - ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
- Malayalam Lyrics
- English Lyrics
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ചാരേയുണ്ടേശു എന്റെ
1 കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ
ഏതും ഭയം വേണ്ടല്ലോ എന്റെ
പാരിടവാസത്തിൻ കാലമതൊക്കെയും
ആയവൻ തന്നെ തുണ
2 വേലി കെട്ടീടുണ്ട് മാലാഖമാരെന്റെ
ആലയം കാവലുണ്ട് അതാൽ
ബാധകളൊന്നുമെൻ വാസസ്ഥലത്തോ-
ടതിക്രമം ചെയ്കയില്ലാ
3 മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം
പഞ്ഞത്തിലും പോറ്റിടും-തന്റെ
കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും
കുറ്റം നോക്കുന്നില്ല താൻ
Aare Bhayappedunnu Vishvasi Njaan
Chaareyundeshu Ente
1 Karunya Karthanen-charathingullappol
Ethum Bhayam Vendallo Ente
Parida’vasathin Kalamathokkeyum
Aayavan Thanne Thuna
2 Veli Kettedunde Malakhamaarente
Aalayam Kaavalunde Athaal
Badhakal Onnumen Vasasthhalatho-
Dathikramam Cheykayillaa
3 Manjum Veyilum Bhayappedenda Daivam
Panjathilum Pottidum-thante
Kunjungkale Kriyakkotha Ennaakilum
Kuttam Nokkunnilla Thaan
Aare Bhayappedunnu Vishvasi - ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
Reviewed by Christking
on
March 16, 2020
Rating:
No comments: