Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ
- Malayalam Lyrics
- English Lyrics
1 ആരാധിപ്പാൻ യോഗ്യൻ എന്റെ യേശുമാത്രം
സ്തുതികൾക്കു യോഗ്യൻ എന്റെ യേശുമാത്രം
പുകഴ്ച്ചയ്ക്കു യോഗ്യൻ എന്റെ യേശുമാത്രം
ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം
ഈ ആരാധന എന്റെ വിടുതലാണേ
ഈ ആരാധന എന്റെ ആനന്ദമാണേ
ഈ ആരാധന എന്റെ സൗഖ്യമാണേ
ഈ ആരാധന എന്റെ സന്തോഷമാണേ
2 മലയാണെങ്കിൽ അതു മാറിപ്പോകും
മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും
മതിലാണെങ്കിൽ യരോഹോവായാലും
മാറിടും നമ്മളാർക്കുമ്പോൾ(2);- ഈ...
3 ഭയപ്പെടുവാനിനി കാര്യമില്ല
ആപത്തുകാലത്തിലാധിവേണ്ട
അർദ്ധരാത്രയിൽ അടിസ്ഥാമിളകും
ചങ്ങലകളെല്ലാമഴിയും(2);- ഈ...
4 അനർത്ഥങ്ങൾ അനവധി വന്നീടീലും
ആപത്തുകൾ വന്നു ഭവിച്ചിടിലും
നിർണ്ണയപ്രകാരം നമ്മെ വിളിച്ച ദൈവം
സകലവും നന്മക്കായ് മാറ്റും(2);- ഈ...
Aaradhippaan Yogyan Ente Yeshumathram
Sthuthikalku Yogyan Ente Yeshumathram
Pukazchayaku Yogyan Ente Yeshumathram
Bahumanathinu Yogyan Yeshumathram
Ie Aaradhana Ente Viduthalane
Ie Aaradhana Ente Aanandamane
Ie Aaraadhana Ente Sawukhyamane
Ie Aaraadhana Ente Santhoshamane (2)
Malayanekil Athu Marippokum
Marubhumiyanekil Manna Orukkum
Mathilanekil Yerhovayalum
Maridum Nammalarkumpol(2);- Ie...
Bhayapeduvanini Karyamilla
Aapathu’kalathil’aadhivenda
Ardharathrayil Adisthanamilakum
Changala’kalellamazhiyum(2);- Ie...
Anarthangal Anavadhi Vanedilum
Aapathukal Vannu Bhavichidilum
Nirnnaya’prakaram Namme Vilcha Daivam
Sakalavum Nanmakay Mattum(2);- Ie...
Aaradhippan yogyan - ആരാധിപ്പാൻ യോഗ്യൻ
Reviewed by Christking
on
March 12, 2020
Rating:
No comments: