Aaradhikkam Parishudhane Arppikkam - ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം - Christking - Lyrics

Aaradhikkam Parishudhane Arppikkam - ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം


1 ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്രയാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവെ ആരാധിക്കാം

ഹല്ലേലുയ്യ പാടിടാം
ഉയർത്തിടാം യേശുനാമം(2)
വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം

2 ആരാധിച്ചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും(2)
യെരിഹോ മതിലിടിയും
അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ...

3 മനസ്സു തകർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും(2)
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ...

4 ക്ഷാമ കാലത്തുമെന്നെ
ക്ഷേമമായ് പോറ്റിടുന്നു(2)
യേശുവിൻ കരുതലിനായ്
സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ...


1 Aaradhikkam Parishudhane
Arppikkam Sthothrayagangal
Sarva Sthuthikalkkum Yogyanaya
Yeshuve Aaradhikkam

Halleluyah Paadidaam
Uyarthidam Yeshunamam(2)
Vallabhanam Yeshuve Aaradhicharthidam

2 Aaradhicharthidumpol
Vathilukal Thurakkum (2)
Yeriho Mathilidiyum
Athbhuthangal Nadakkum (2);- Halle...

3 Manassu Thakarnnidumpol
Shakthiyal Nirachedum(2)
Yeshuvin Snehathe
Engkane Njaan Varnnikkum(2);- Halle...

4 Kshama Kaalathumenne
Kshemamay Pottidunnu (2)
Yeshuvin Karuthalinay
Sthuthikal Muzhakkedam (2);- Halle...



Aaradhikkam Parishudhane Arppikkam - ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം Aaradhikkam Parishudhane Arppikkam - ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.