Aaradhanaa en Daivathine - ആരാധനാ എൻ ദൈവത്തിന് - Christking - Lyrics

Aaradhanaa en Daivathine - ആരാധനാ എൻ ദൈവത്തിന്


1 ആരാധനാ എൻ ദൈവത്തിന്
ആരാധനാ എൻ പിതാവിന്
ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച
ആരാധ്യനാം ദേവനാരാധന(2)

2 ആരാധനാ എൻ യേശുവിന്
ആരാധനാ എൻ രക്ഷകന്
ആദ്യനും അന്ത്യനും ആരാലും വന്ദ്യനും
ആയവനാം കർത്താവിനാരാധന(2)
ആരാധനാ എൻ ദൈവത്തിന്

3 ആരാധനാ ശുദ്ധാത്മാവിന്
ആരാധനാ നിത്യാത്മാവിന്
ആശ്വാസപ്രദനും നൽവഴികാട്ടിയും
ആയവനാം ആത്മാവിനാരാധന(2)
ആരാധനാ എൻ ദൈവത്തിന്

4 ആരാധനാ ഹാലേലുയ്യാ
ആരാധ്യനേ ഹാലേലുയ്യാ
ത്രീയേക ദൈവമേ ഏലേഹീം യഹോവേ
നന്ദിയോടെയെന്നെന്നും ആരാധന(2)
ആരാധനാ എൻ ദൈവത്തിന്
ഹാലേലുയ്യാ ഹാലേലുയ്യാ(2)


1 Aaradhanaa en Daivathine
Aaradhanaa en Pithaavine
Aakasham Menanja Aazhiye Nirmmicha
Aaradhyanaam Devanaaradhana(2)

2 Aaradhanaa en Yeshuvine
Aaradhanaa en Rakshakane
Aadyanum Anthyanum Aaralum Vandyanum
Aayavanam Karthavin Aaradhana(2)
Aaradhanaa en Daivathine

3 Aaradhanaa Shuddhaathaavine
Aaradhanaa Nithyaathaavine
Aashvasapradanum Nalvazhikattiyum
Aayavanam Aathmaavin Aaradhana(2)
Aaradhanaa en Daivathine

4 Aaradhanaa Haaleluyyaa
Aaradhyane Haaleluyyaa
Threeyeka Daivame Eeleheem Yahove
Nandiyodeyennennum Aaradhana(2)
Aaradhanaa en Daivathine
Haaleluyyaa Haaleluyyaa(2)



Aaradhanaa en Daivathine - ആരാധനാ എൻ ദൈവത്തിന് Aaradhanaa en Daivathine - ആരാധനാ എൻ ദൈവത്തിന് Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.