Aaradhana Aaradhana Sthuthi - ആരാധന ആരാധന സ്തുതി ആരാധന ആരാധന - Christking - Lyrics

Aaradhana Aaradhana Sthuthi - ആരാധന ആരാധന സ്തുതി ആരാധന ആരാധന


ആരാധന ആരാധന സ്തുതി ആരാധന ആരാധന
ആരാധന ആരാധന സ്തുതി ആരാധന ആരാധന
ഉദയത്തിലും സന്ധ്യയിലും പിതാവിന് ആരാധന

പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു
തുണയായോനെ അങ്ങേ ആരാധിക്കുന്നു
പരമ പിതാവെ ആരാധിക്കുന്നു
വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു

ജീവബലിയെ അങ്ങേ ആരാധിക്കുന്നേ
ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ
ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു
മശിഹായെ അങ്ങേ ആരാധിക്കുന്നു


Aaradhana Aaradhana Stuthi Aaradhana
Aaradhana Aaradhana Stuthi Aaradhana
Udayathilum Sandhyailum Pithavine Aaradhana

Paridhudaatmave Ange Aaradhikyunne
Thunneaayone Ange Aaradhikyunne
Parama Pithave Aaradhikyunnu
Vayikaatiye Njangal Aaradhikyunnu

Jeevaballiye Ange Aaradhikyunne
Jeeva Jalame Njangal Aaradhikyunne
Jeeva Dhathave Ange Aaradhikyunnu
Masihaye Ange Aaradhikyunnu



Aaradhana Aaradhana Sthuthi - ആരാധന ആരാധന സ്തുതി ആരാധന ആരാധന Aaradhana Aaradhana Sthuthi - ആരാധന ആരാധന സ്തുതി ആരാധന ആരാധന Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.