Aanandamay Aaghoshamay - ആനന്ദമായ് ആഘോഷമായ് - Christking - Lyrics

Aanandamay Aaghoshamay - ആനന്ദമായ് ആഘോഷമായ്


ആനന്ദമായ് ആഘോഷമായ്
അവൻ പൊന്നു നാമം ഞാനുയർത്തിടും(2)

1 ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ
കഷ്ടതയിൻ ശോധനയിൽ
നാം പ്രിയനെ സ്തുതിച്ചീടുമേ (2)
സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം
രക്ഷകന്റെ നാമം ഉയർത്തിടാമേ നാം (2)

2 തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ
നന്ദിയോടെ സ്തോത്രത്തോടെ
നാം വാഴ്ത്തി പുകഴ്ത്തിടാമേ(2)
എൻ ക്ളേശം തീരുന്ന നാൾകൾ അടുത്തേ
എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2)


Aanandamay Aaghoshamay
Avan Ponnu Namam Njan Uyarthidum (2)

1 Ikshithiyil Naam Rakshakane Sthuthichedume
Kashdathayin Shodhanayil
Naam Priyane Sthuthichedume (2)
Sthuthichidame Naam Sthuthichidame Naam
Rakshakante Namam Uyarthidame Naam (2)

2 Than Changkile Chorathannu Namme Vendavane
Nandhiyode Sthothrathode
Naam Vazthi’pukazthidame (2)
En Klesham Theerunna Nalkal Aduthe
En Prana Nathane Ethirettidunna Naal (2)



Aanandamay Aaghoshamay - ആനന്ദമായ് ആഘോഷമായ് Aanandamay Aaghoshamay - ആനന്ദമായ് ആഘോഷമായ് Reviewed by Christking on February 22, 2020 Rating: 5

No comments:

Powered by Blogger.