Aanandamanandam Aanandame - ആനന്ദമാനന്ദം ആനന്ദമേ - Christking - Lyrics

Aanandamanandam Aanandame - ആനന്ദമാനന്ദം ആനന്ദമേ


ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ
ഞാനെന്റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ

1 ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ
ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ...

2 ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ
കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ...

3 മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം
ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ...

4 താതന്റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ
ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ...


Aanandamanandam Aanandame Aanandam Aanandame
Njanente Priyan Yeshuvin Koode Vazhunna Jeevithame

1 Iee Loka Jeevitha Kaalamellaam Vijayamaay Kathathinaal
Devakumaaran Yeshuvin Paade Naalthorum Veezhunne Njaan

2 Devaadidevan Veendedutha Thejasserum Kaanthaye
Kanunna Neram Dootha Ganangal Aascharyam Kureedume

3 Maalinyam Eeshathe Kathidunna Saubhagyamam Jeevitham
Njaan Pinne Vaazhum Thejassumorthal Haa Ethra Modamathe

4 Thathante Rajyam Pookidumpol Sthanamanam Eekume
Njanannu Padum Pattukal Kettaal Aaru Grahicheedumo



Aanandamanandam Aanandame - ആനന്ദമാനന്ദം ആനന്ദമേ Aanandamanandam Aanandame - ആനന്ദമാനന്ദം ആനന്ദമേ Reviewed by Christking on February 22, 2020 Rating: 5

No comments:

Powered by Blogger.