Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ

- Malayalam Lyrics
- English Lyrics
ആനന്ദം ആനന്ദമേ
ക്രിസ്ത്യ ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ
ഇതു സൗഭാഗ്യ ജീവിതമേ(2)
1 അവനെ അമിതം സ്നേഹിപ്പാൻ
അധികം തരും ശോധനയിൽ(2)
അനുഗ്രഹം ലഭിക്കും ആകുലമകറ്റും
അവൻ സന്നിധിമതിയെനിക്ക്(2)
2 ബലഹീനതയിൽ കൃപനൽകി
പുലർത്തും എന്നെ വഴി നടത്തും(2)
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം
കലങ്ങീടുകയില്ലിനി ഞാൻ(2)
3 മരുവിൻ വെയിലിൽ തളരാതെ
മറയ്ക്കും തന്റെ ചിറകടിയിൽ(2)
തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ-
ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2)
4 ജഡികസുഖങ്ങൾ വിട്ടോടി
ജയിക്കും ശത്രുസേനകളെ(2)
ജയവീരനേശു എന്നധിപതിയല്ലോ
ഭയമെന്നിയേ വസിച്ചിടും ഞാൻ (2)
Aanandam Aanandame
Kristhya Jeevitham Aanandame
Aanandam Aanandame
Ithu Saubhagya Jeevithame
1 Avane Amitham Snehippan
Adhikam Tharum Shodhanayil(2)
Anugraham Labhikkum Aakulam Akattum
Avan Sannidhi Mathi Enikke(2)
2 Balaheenathayil Krupa Nalki
Pularthum Enne Vazhi Nadathum(2)
Palathine Ninachu Vilapichu Hridayam
Kalangeeduka Illini Njaan(2)
3 Maruvin Veyilil Thalarathe
Marakkum Thante Chirakadiyil(2)
Thiru Maarvilenne Anachidum Sneha-
Kkodiyen Meethe Virichidunnu(2)
4 Jadika Sukhangal Vittodi
Jayikkum Shathru Senakale(2)
Jaya Veran Yeshu Enna’dhipathiyallo
Bhaya’menniye Vasichidum Njaan(2)
Aanandam Aanandame Kristhya - ആനന്ദം ആനന്ദമേ ക്രിസ്ത്യ
Reviewed by Christking
on
February 22, 2020
Rating:

No comments: