Aanandam Aanandam Enthora - ആനന്ദം ആനന്ദം എന്തോരാനന്ദം
- Malayalam Lyrics
- English Lyrics
ആനന്ദം ആനന്ദം എന്തോരാനന്ദം
വർണ്ണിപ്പാനാവില്ലേ
രാജാധി രാജനെൻ പാപത്തെയെല്ലാം
ക്ഷമിച്ചതിനാലെ(2)
1 പാടീടാം സാനന്ദം കർത്താധി കർത്തനെ
താണു വണങ്ങീടാം
മോടിവെടിഞ്ഞെന്നെ തേടി വന്നോനാം
നാഥനെ പുകഴ്ത്തിടാം
2 പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ
എല്ലാം പരിഹരിച്ചേശു
പാരിതിലെന്നെ പാലിക്കും പരൻ
പരമാനന്ദത്താൽ
3 ലോകത്തിൻ ധനമോ ജീവിത സുഖമോ
ആനന്ദമേകില്ലേ
ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ
ആനന്ദമേകിടുന്നേ
4 കാന്തനവൻ തന്റെ ആഗമനമോർത്തു
കാലം കഴിച്ചിടുന്നേ
കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ
ഉള്ളം കൊതിച്ചീടുന്നേ
Aanandam Aanandam Enthoraanandam
Varnnippaanaaville
Raajaadhi Raajanen Paapatheyellaam
Kshamichathinaale(2)
1 Paadedam Sanandam Karthadhi Karthane
Thaanu Vanangidaam
Modi Vedinjenne Thedi Vannonaam
Nathane Pukazhthidam
2 Papangal Shapangal Rogangal
Ellaam Pariharicheshu
Parithilenne Palikkum Paran
Paramanandathaal
3 Lokathin Dhanamo Jeevitha Sukhamo
Aanandamekille
Devaadhi Devan Than Sannidhyam Ennil
Aanandam Eekidunne
4 Kaanthanavan Thante Aagamanam Orthu
Kaalam Kazhichidunne
Kanthane Kkaanuvaan Preyane Muthuvan
Ullam Kothichedunn
Aanandam Aanandam Enthora - ആനന്ദം ആനന്ദം എന്തോരാനന്ദം
Reviewed by Christking
on
February 22, 2020
Rating:
No comments: