Aananda Kaahala Jayavilikal - ആനന്ദ കാഹള ജയവിളികൾ - Christking - Lyrics

Aananda Kaahala Jayavilikal - ആനന്ദ കാഹള ജയവിളികൾ


ആനന്ദ കാഹള ജയവിളികൾ
കൊതിതീരെ ഒന്നുകേട്ടിടുവാൻ
സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി (2)

1 സ്വർലോക നാഥന്റെ കയ്യിൽ
നിർലോഭസ്നേഹത്തിൻ മന്ന (2)
സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ്
രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ..

2 സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ
സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2)
ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്റെ
നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ


Aananda Kaahala Jayavilikal
Kothitheere Onnu Kettiduvaan
Svarggeya Seeyon Kshanikkunnallo
Mrthiyolam Sthuthi Paadumini (2)

1 Svarloka Nathante Kayyil
Nirlobha Snehathin Manna (2)
Svarnnavum Velliyum Nishprabhamaay
Raajaraaja Sneha Sannidhiyil(2);- Aananda..

2 Sampoornna Snehathin Munnil
Sangkada’ngalkkinnu Sthanamilla (2)
Chengkadalinappuram Pangkappadilla Thangka Sooryante
Naattil Njaan Manna Bhujikkum (2);- Aananda..



Aananda Kaahala Jayavilikal - ആനന്ദ കാഹള ജയവിളികൾ Aananda Kaahala Jayavilikal - ആനന്ദ കാഹള ജയവിളികൾ Reviewed by Christking on February 22, 2020 Rating: 5

No comments:

Powered by Blogger.