Aakaashathin Keezhe Bhoomi - ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ - Christking - Lyrics

Aakaashathin Keezhe Bhoomi - ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ


1 ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആശ്രയിപ്പാൻ ഏക നാമം മാത്രം

യേശു യേശു
എല്ലാ നാമത്തിനും മേലായ നാമം

2 കുരുടർ കണ്ടിടും മുടന്തർ നടന്നിടും
വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ

3 സാത്താന്യ ബലമേതും തകർത്തിടുവാൻ
അധികാരം നമുക്കുണ്ട് യേശുനാമത്തിൽ

4 തോൽവിയെ ജയിക്കും പാപത്തെ വെല്ലും
ജയോത്സവമായ് നടക്കും യേശുനാമത്തിൽ

5 മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരും ഒന്നായ് സ്തുതിക്കും നാമം


1 Aakaashathin Keezhe Bhoomikkumeethe
Aashrayippaan Eeka Naamam Maathram

Yeshu, Yeshu
Ellaa Naamathinum Melaaya Naamam

2 Kurudar Kandidum Mudanthar Nadannidum
Vyaadhikal Neengidum Yeshu Naamathil

3 Saathanya Balamethum Thakarthiduvaan
Adhikaaram Namukkudne Yeshu Naamathil

4 Tholviye Jayikkum Paapathe Vellum
Jayothsavamaay Nadakkum Yeshu Naamathil

5 Muzhangkaalukal Ellaam Madangidum Naamam
Eevarum Onnaay Sthuthikkum Naamam



Aakaashathin Keezhe Bhoomi - ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ Aakaashathin Keezhe Bhoomi - ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ Reviewed by Christking on February 20, 2020 Rating: 5

No comments:

Powered by Blogger.