Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും
- Malayalam Lyrics
- English Lyrics
1 ആകാശം മാറും ഭൂതലവും മാറും
ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം
കാലങ്ങൾ മാറും രൂപങ്ങൾ മാറും
അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം
വചനത്തിന്റെ വിത്തുവിതപ്പാൻ പോകാം
സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം
2 യിസ്രായേലേ ഉണരുക നിങ്ങൾ
വചനം കേൾക്കാൻ ഹൃദയമൊരുക്കൂ
വഴിയിൽ വീണാലോ വചനം ഫലമേകില്ല
വയലിൽ വീണാലെല്ലാം കതിരായിടും
3 വയലേലകളിൽ കതിരുകളായി
വിളകൊയ്യാനായ് അണിചേർന്നീടാം
കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല
മിഴികൾ സത്യം എന്തേ കാണുന്നില്ല
1 Aakaasham Maarum Bhoothalavum Maarum
Aadimuthalkke Maaraathullathu Nin Vachanam Maathram
Kaalangal Maarum Roopangal Maarum
Annum Innum Maaraathullathu Nin Vachanam Maathram
Vachanathinte Vithu Vithappan Pokaam
Snehathinte Kathirukal Koyyaan Pokaam
2 Yisrayele Unaruka Ningal
Vachanam Kelkkaan Hridayam Orukkoo
Vazhiyil Veenaalo Vachanam Phalamekilla
Vayalil Veenalellaam Kathiraayidum
3 Vayalelakalil Kathirukalaayi
Vilakoyyanaay Anichernneedaam
Kaathundaayittum Enthe Kelkkunnilla
Mizhikal Sathyam Enthe Kaanunnilla
Aakaasham Maarum Bhoothalavum - ആകാശം മാറും ഭൂതലവും
Reviewed by Christking
on
February 20, 2020
Rating:
No comments: