Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും
- Malayalam Lyrics
- English Lyrics
ആദ്യ സ്നേഹം നിന്നിൽ ഇന്നും
ഉണ്ടോ സോദരാ-നീ യേശുവെ
കണ്ട നാളിലെ ചൂടു നിന്നുള്ളിൽ
ഇന്നുണ്ടോ സോദരാ – നിനച്ചിടുക
1 എന്തൊരു സ്നേഹം! എന്തൊരു ഐക്യത!
എന്തൊരു കൂട്ടായ്മ!
എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ!
എന്തൊരു ആവേശം!-അതിന്നും ഉണ്ടോ
2 എന്തു വിശ്വാസം! എന്തു വിശുദ്ധി!
എന്തൊരു ദൈവഭയം!
എന്തു പ്രത്യാശ! എന്തു സഹായം!
എന്തൊരു കാരുണ്യം!- അതെങ്ങു പോയി?
3 അയ്യോ സോറി എന്റെ പൊന്നു ബ്രദറേ
ഭയങ്കര ബിസിയാണ്
സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം
ഓരോരോ കാര്യങ്ങളാ- എന്തു ചെയ്യാനാ?
4 നിൽക്കുക നിൽക്ക മടങ്ങുക യേശുവിൻ
പാദത്തിൽ വീഴുക നീ
നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം
ആഴത്തിൽ ഉറപ്പിക്ക നീ - വൈകരുതിനി
Aadya Sneham Ninnill Innum
Undo Sodharaa Nee Yeshuve
Kanda Naalile Chudu Ninnuill
Innundo Sodharaa- Ninachiduka
1 Enthoru Sneham! Enthoru Aikyatha!
Enthoru Kuttayma!
Enthoru Prarthana ! Enthoru Thaazhma!
Enthoru Aavesham! – Athinnum Undo
2 Enthu Vishvaasham! Enthu Vishuddhi!
Ethoru Daivabhayam!
Enthu Prathyasha Enthu Sahaayam!
Enthu Kaarunyam! Athengu Poyi?
3 "Ayyo, Sorri, Ente Ponnu Bradarre
Bhaynkara Bisiyaane
Sandayum Mandayum Fraidayum Ellaam
Oororo Kaaryngalaa “– Enthu Cheyaanaa?
4 Nillkkuka, Nilkka, Madnguka Yeshuvil
Paadalthil Veezhuka Nee
Ninnullil Ulla Daivika Bandam
Aazhathil Urrppikka Nee Vaikaruthini
Aadya sneham ninnil innum - ആദ്യ സ്നേഹം നിന്നിൽ ഇന്നും
Reviewed by Christking
on
January 11, 2020
Rating:
No comments: