Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ
- Malayalam Lyrics
- English Lyrics
1 ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം
ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം
2 കാടുനീളെ ഓടി ആടലോടുഴന്നീടും
കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം
3 ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ-
സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം
4 പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ
നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം
5 താതപുത്രനാത്മനാം ത്രീയേക-ദൈവമേ-
സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ
1 Aadukalku Vendi Jeevane Vendinjatham
Devattin Kuttiye! Ninakanantha Vannanam
2 Kaadu Neele Oodi Aada-loduzhannidum
Kunjadukal Kabhayamam Nin Padam Vandanam
3 Bheethi Pokki Aadukalku Mun Nadannu Nee-
Sampreethiyay Nadathidum Krupakku Vandanam
4 Pacha Mechilum Prasantha-thoyavum Sada
Nee Veezhchaye’nniye Tharunna Thorthu Vannanam
5 Thatha Puthranatmanam Threeyeka Deivame-
Sarvathmana Ninakanantha Keerthanam Sadha
Aadukalkuvendi Jeevane Vedinjatham - ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻ
Reviewed by Christking
on
January 11, 2020
Rating:
No comments: