Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി
- Malayalam Lyrics
- English Lyrics
1 ആ കരതാരിൽ മുഖമൊന്നമർത്തി
ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
തിരു ഹൃദയ കാരുണ്യ തണലിൽ
ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ
കാൽവറി നാഥാ കരുണാമയാ
കനിയേണമേ സ്നേഹ നാഥാ (2)
2 ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2)
ഈ നീറുന്ന ഓർമ്മകളെല്ലാം
ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി..
3 ആ ക്രൂശിത രൂപത്തിൽ നോക്കി
ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2)
ആ വചനങ്ങൾ അനുസരിച്ചെന്നും
ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;
ആ കരതാരിൽ മുഖമൊന്നുമർത്തി
1 Aa Karathaaril Mukhamonnumarthi
Onnu Karayaan Kazhinjirunnenkil
Thiruhridaya Karunya Thanalil
Onnu Mayangan Kazhinjirunnengkil
Kaalvari Natha Karunamaya
Kaniyename Snehanatha(2)
2 Iee Jeevitha Kurishinte Bharam
Onnu Thangan Kazhinjirunnengkil (2)
Iee Nerunna Ormmakalellam
Onnu Marakkan Kazhinjirunnengkil;- Kaalvari...
3 Aa Krooshitha Ropathil Nokki
Onnanuthapikkaan Kazhinjengkil(2)
Aa Vachanangal Anusarichennum
Onnu Jeevikkan Kazhinjirunnengkil
Aa Karathaaril Mukhamonnumarthi
Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി
Reviewed by Christking
on
January 10, 2020
Rating:
No comments: