Aa Aa Aa Aa en Priyan - ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ
- Malayalam Lyrics
- English Lyrics
ആ ആ ആ ആ എൻ പ്രിയൻ
ഓ ഓ ഓ ഓ നല്ലവൻ
ഈ വിധ സ്നേഹിതൻ പാരിലാർ?
വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ
1 ലോകമാം കടൽ തിരത്തള്ളലിൽ
പൂകുമിവൻ പാറയിൻ വിള്ളലിൽ
കൈവിടുകയില്ലവൻ അല്ലലിൽ
വീഴുകിൽ തൻ ശാശ്വതകൈകളിൽ
2 ചൂടെഴുന്ന ശോധനവേളയിൽ
കൂടെവന്നു ചേരുമാ ചൂളയിൽ
നശ്വരമല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താൻ തന്നിടും
3 കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ
വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ
ഹല്ലേലൂയ്യ പാടിടും മോദമായ്
വല്ലഭനാം എൻ പ്രിയൻ മൂലമായ്
Aa Aa Aa Aa en Priyan
Oo Oo Oo Oo Nallavan
Iee Vidha Snehithan Paarilaar?
Veendeduthon Enne Than Chorayaal
1 Lokamaam Kadal Thirathallalil
Pookumivan Paarayin Villalil
Kaividukayillavan Allalil
Veezhukil Than Shashvathakaikalil
2 Choodezhunna Shodhanavelayil
Koodevannu Cherumaa Choolayil
Nashvaramallaathoru Dehavum
Iee Shareeram Matti Thaan Thannidum
3 Koottinunde Koodennum Iddhare
Veettilethi Vishramikkum Naal Vare
Hallelooyah Paadidum Modamaay
Vallabhanam en Priyan Moolamaay
Aa Aa Aa Aa en Priyan - ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ
Reviewed by Christking
on
January 10, 2020
Rating:
No comments: