Orthidumpol Athbhuthame :- Anil Adoor
Song: | Orthidumpol Athbhuthame |
Album: | Single |
Lyrics & Tune: | Apostle Anil Adoor |
Music: | Anil Adoor |
Sung by: | Anil Adoor |
- Malayalam Lyrics
- English Lyrics
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാ
താളടിയായി പോയിടാതെ
താങ്ങി എന്നെ തൻ ഭുജദത്താൽ (2)
ഓർത്തിടുമ്പോൾ അത്ഭുതമേ
സ്തോത്രമല്ലാതൊന്നുമില്ലേ (2)
ഹാലേലൂയ ഹാലേലൂയ (2)
അപ്പനമ്മ അറിയും മുമ്പേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കൈയിൽ
എന്നെ പോറ്റും പുലർത്തിടും
ആതിയില്ലാ തെല്ലും ഭീതിയില്ലാ
ആദ്യനുമേ യേശു അന്ധ്യനുമേ (2)
ഹാലേലൂയ ഹാലേലൂയ (2)
സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകി എന്നിൽ അഭിഷേകം
അത് തന്നെ എന്നും എന്റെ ബലം
അഭിഷേകം എൻ സാമ്പത്തണേ
തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2)
ഹാലേലൂയ ഹാലേലൂയ (2)
English
Orthidumpol Athbhuthame :- Anil Adoor
Reviewed by Christking
on
December 03, 2019
Rating:
No comments: