Thakarnnu Nurunguya Hyridayam - തകർന്നു നുറുങ്ങിയ ഹൃദയം
Song: | Thakarnnu Nurunguya Hyridayam |
Album: | Single |
Lyrics & Tune: | Austin Chacko |
Music: | Toby Charles Gomez |
Sung by: | VJ Traven |
- Tamil Lyrics
- English Lyrics
തകർന്നു നുറുങ്ങിയ ഹൃദയം
വരണ്ടുണങ്ങിപ്പോയ അധരം
നിറഞ്ഞൊഴുകീടുന്ന കൺകൾ
പുഴയായൊഴുകുന്ന കണ്ണീർ (2)
കുഞ്ഞാടിനു യാതന മാത്രം,
തൻ വേദന എനിക്കിന്നു
സൗഖ്യമേകും
എൻ നാഥന് യാതന മാത്രം
തൻ ക്രൂശതെൻ നിത്യമാം
രക്ഷാ മാർഗം
Oh Lord, you took my burden and climbed that hill
Shed your blood, to wash my sins, away!!
You loved me and laid down your life, for me!!
You rose from the dead, and set me free!
ആണിപ്പഴുതുള്ള കൈകൾ,
കണ്ണീർ തുടയ്ക്കുന്ന നേരം
പാപം ക്ഷമിക്കുന്ന സ്നേഹം
വാരിപ്പുണർന്നീടും നിത്യം (2)
കുഞ്ഞാടിനു യാതന മാത്രം
തൻ വേദന എനിക്കിന്നു
സൗഖ്യമേകും
നിത്യജീവൻ ഏകുന്ന നാഥൻ
നിത്യമായി എനിക്കിന്നു രക്ഷാമാർഗം
Oh Lord, you took my burden and climbed that hill
Shed your blood, to wash my sins, away!!
You loved me and laid down your life, for me!!
You rose from the dead, and set me free!
English
Thakarnnu Nurunguya Hyridayam - തകർന്നു നുറുങ്ങിയ ഹൃദയം
Reviewed by Christking
on
November 13, 2019
Rating:
No comments: