Chare Ananjne Aaswasippikkum - Immanuel Henry | Reny Kelvin - Christking - Lyrics

Chare Ananjne Aaswasippikkum - Immanuel Henry | Reny Kelvin



ചാരെയണഞ്ഞെന്നെ ആശ്വസിപ്പിക്കും
യേശു നാഥാ നന്ദി
മാറോടണച്ചെന്നെ ദിനവും നടത്തും
സ്വർഗീയ താത നന്ദി (2)

ഹല്ലേലുയ്യാ യേശു നാഥാ
ഹല്ലേലുയ്യാ എന്റെ താതാ (2)

പകലിൻറെ സൂര്യനും രാവിൻറെ ചന്ദ്രനും
ബാധിക്കാതെന്നെ കരുതും
എൻ വഴി തന്നുടെ കുറവു തീർത്തീടും
അരുമപിതാവേ നന്ദി (2)

ചിന്തി നിൻ നിണമാ കാൽവറി ക്രൂശിൽ
എന്നെ രക്ഷിപ്പാനായി
വീണ്ടെടുത്തെന്നേ യോഗ്യനായിത്തീർത്ത
വൻ കൃപയ്ക്കായി നന്ദി (2)

പ്രത്യാശയാലെന്നെ നിറക്കുമ്പോളെന്റെ
പ്രതികൂലങ്ങൾ തോൽക്കും
നിത്യമാം വീടെനിക്കൊരുക്കുന്ന നാഥാ
എന്നെന്നുമെപ്പോഴും നന്ദി (2)


Chaare ananjenne aashwasippikkum
Yeshu nadha nanni
Maarodanachenne dinavum nadathum
Swargeeya thaatha nanni (2)

Hallelujah Yeshu nadha
Hallelujah ente Thaatha (2)

Pakalinte suryanum raavinte chandranum
Baadikkathenne karuthum
En Vazhi Thannude Kuravu theerthidum
Aruma pithave Nanni (2)

Hallelujah Yeshu nadha……..

Chindi nin ninama calvary krushil
Enne rakshippanaayi
Veenduthenne yogyanaayi theertha
Van kripakkayi nanni (2)

Hallelujah Yeshu nadha……..

Prathyaashayalenne nirakkumbolenne
Prathikoolangal tholkkum
Nithyamam veedenikkorukkunna nadha
Ennennum eppozhum nanni (2)

Hallelujah Yeshu nadha……….



Chare Ananjne Aaswasippikkum - Immanuel Henry | Reny Kelvin Chare Ananjne Aaswasippikkum - Immanuel Henry | Reny Kelvin Reviewed by Christking on November 13, 2019 Rating: 5

No comments:

Powered by Blogger.