Suvishesham Sathyasuvishesham :- Binu | Johnson | Merin & Anu - Christking - Lyrics

Suvishesham Sathyasuvishesham :- Binu | Johnson | Merin & Anu



സുവിശേഷം സത്യ സുവിശേഷം
അറിയിക്കാൻ പ്രിയരേ ഒരുങ്ങീടുവിൻ
കാലമതിന്റെ പൂർണ്ണതയിൽ
എത്തുവാൻ ഇനിയും സമയമില്ല

ലോകമെങ്ങും ഈ സുവിശേഷം
എത്തിക്കാനായി നാം ഒരുങ്ങീടുക
താമസം ഇനിയും വെയ്ക്കരുതേ
കാഹളം ധ്വനിക്കും നിശ്ചയമായി

സഭ എടുക്കപ്പെടാൻ സമയമായി
കൃപാവരങ്ങളെ ജ്വലിപ്പിക്കുവിൻ
വിശുദ്ധിയോടെ നാം ജീവിക്കുവിൻ
കളങ്കമില്ലാതെ ജീവിക്കുവിൻ


Updating Soon


Suvishesham Sathyasuvishesham :- Binu | Johnson | Merin & Anu Suvishesham Sathyasuvishesham :- Binu | Johnson | Merin & Anu Reviewed by Christking on October 18, 2019 Rating: 5

No comments:

Powered by Blogger.