Doore Vaanil - ദൂരെ വാനില്‍ :- Christmas Song :: Renny Mathew
Song: | Doore Vaanil |
Album: | Single |
Lyrics & Tune: | Renny Mathew |
Music: | Renny Mathew |
Sung by: | Sangeetha Sreekanth |
- Malayalam Lyrics
- English Lyrics
ദൂരെ വാനില്‍ താരലോകം ഉണരുന്നു
ദൂതവൃന്ദം സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു.
ഇവിടെ ഭൂമിയില്‍ കുളിര്‍തെന്നലും
നിലാവും മഞ്ഞും ഈ രാത്രിയെ ഒരുക്കുന്നു.
ദൂരെ ദൂരെ ദൂരെ നിന്നും ഏതോ ഒരു ഗാനം
മാലഖമാര്‍ പാടും താരാട്ട്
ഇടയന്മാരും ബെത്‌ലഹേമിലിന്നൊന്നായ് കൂടുന്നു.
ഉണരൂ പാടൂ... ദേവ സുതന്‍ പിറന്നു
( ദൂരെ വാനില്‍...)
താരയാമിനിയിതില്‍ ലോകമൊന്നാകെയുറങ്ങവെ
മണ്ണിന്‍ പാപം പോക്കാന്‍ ദൂരെ വിണ്ണിന്‍ ജാലകം തുറന്നു
വാനവീഥികളിലിന്ന് മഞ്ഞിന്‍ തുള്ളികള്‍ പൊഴിയുന്നു.
സ്‌നേഹം നിലവായ് ഭൂവിനെ മൃദുലമായ് പൊതിയുന്നു
ഉണരൂ ലോകമെ പോകൂ
ബെത്‌ലഹേമിലിന്ന് ക്രിസ്‌മസ്
ഇമ്മൂനുവേല്‍ ഇമ്മാനുവേല്‍ പിറന്നു (2)
(ദൂരെ വാനില്‍....)
ശാന്തി ദൂതരിന്ന് വണ്ണിന്‍ പാടിയില്‍ വന്ന്
സ്‌നേഹമോടു നമ്മെ വിളിക്കുന്നൊരു സമ്മാനമേകാന്‍
നമുക്കേകുന്നു സുരലോകനാഥനെ
ശാന്തി പ്രതീക്ഷയാം ക്രിസ്‌തുനാഥനെ ഭൂവിന്‍ മടിയില്‍
ഉണരൂ ലോകമെ പോകൂ
ബെത്‌ലഹേമിലിന്ന് ക്രിസ്‌മസ്
ഇമ്മൂനുവേല്‍ ഇമ്മാനുവേല്‍ പിറന്നു (2)
(ദൂരെ വാനില്‍....)
Doore vaanil thaaralokam unarunnu
Dhoothavrindham swargavaathil thurakkunnu
Ivide bhoomiyil kulir thennalum Nilaavum manjum
Ee raathriye orukkunnu
Doore doore doore ninnum etho oru gaanam
Maalakhamaar paadum thaaraattu
Idayanmaarum bethlehemilinnonnai koodunnu
Unaroo paadoo Devasuthan pirannu Ahh Ahh
(Doorevaanil…)
Thaara yaminiyidhil lokamonnake urangave
Mannin Paapam pokkan Doore vinnin jaalakam thurannu
Vaana veedhikalilinnu manjin thulligal pozhiyunnu
Sneham nilaavai bhoovine mrudhulammai pothiyunnu
Unaroo lokame poku Bethlehemilinnu Christmas
Immanuel Immanuel pirannu (2)
(Doorevaanil…)
Shanthi dhoodharinnu vinnin padiyil vannu
Snehamodu namme vilikkunnoru sammanamekaan
Namukkekunnu suraloka naadhane
Shanthi pradeekshayaam christhu naadhane bhoovin madiyil
Unaroo lokame poku Bethlehemilinnu Christmas
Immanuel Immanuel pirannu (2)
(Doorevaanil…)
Doore Vaanil - ദൂരെ വാനില്‍ :- Christmas Song :: Renny Mathew
Reviewed by Christking
on
October 15, 2019
Rating:
Lyrics please
ReplyDeleteIn English plz... I don't know to read malayalam
Deleteclick the English Lyrics Tab
DeletePlease give this song's lyrics in English... I don't know to read malayalam but i like this song very much...
ReplyDeleteclick the English Lyrics Tab
Delete